മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ മുന്നിലെത്താനും എതിരാളികളെ മറികടക്കാനും സാധിച്ചേക്കാം.......
വെൺമണി : പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതി പിടിഎ പ്രസിഡണ്ട് എസ്സ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രശ്മികുമാരി
വെൺമണി മാർത്തോമ്മാ സ്കൂളിൽ
ഉദ്ഘാടനം ചെയ്തു. അഡ്വ. ......
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിലും ആശങ്കയറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തിയ ഇന്ത്യാസഖ്യത്തിന്റെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാർച്ചാണ് വിജയ് ചൗക്കിൽ തടഞ്ഞത്. ......
ചെന്നൈ/കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്കും തമിഴക വെട്രി കഴകത്തിനും (ടിവികെ) മികച്ച നേട്ടം. അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിലും പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോൾ തമിഴ്നാട്ടിലെ രണ്ട് നിയമസഭാ സീറ്റുകളും ടിവികെ പിടിച്ചെടുത്തു. ......
ദോഹ: ഖത്തറിലെ സ്വാഭാവിക പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അൽ-ഗുവൈരിയ പ്രദേശത്തെ 'ഉമ്മു ജുവൈഫ' പുൽമേട്ടിൽ (Rawdat Umm Juwaifa) വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഈ ബോധവൽക്കരണവും ഹരിതവൽക്കരണ പരിപാടികളും സംഘടിപ്പിച്ചത്.
മന്ത്രാലയം നടപ്പിലാക്കുന്ന 2026-ലെ പുൽമേട് ഹരിതവൽക്കരണ സീസണിന്റെ (2026 Meadow Cultivation Season) ഭാഗമായാണ് ഈ initiative. ......
ദോഹ: പരിസ്ഥിതി ഭാരമായിരുന്ന മാലിന്യങ്ങളെ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റി വൃത്താകൃതിയിലുള്ള സാമ്പത്തിക വ്യവസ്ഥയ്ക്ക് (Circular Economy) കരുത്തേകുകയാണ് ഖത്തറിലെ റീസൈക്ലിംഗ് മേഖല. ശേഖരിക്കപ്പെട്ട 100 ദശലക്ഷം ടൺ മാലിന്യങ്ങളെ വിഭവങ്ങളാക്കി മാറ്റാനുള്ള ഖത്തറിന്റെ സമഗ്ര പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രമുഖ വ്യവസായ പ്രമുഖരെ ഉദ്ധരിച്ച് 'അൽ-ശർഖ്' പത്രം റിപ്പോർട്ട് ചെയ്തു.
തടി, പെട്രോളിയം, നിർമ്മാണ അവശിഷ്ടങ്ങൾ എന്നിവ സംസ്കരിച്ച് പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിൽ റീസൈക്ലിംഗ് പ്ലാന്റുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ......
ആലുവ: ആലുവാ ഫ്രൈഡേ ക്ലബ് സുവർണജൂബിലി ആഘോഷങ്ങൾ അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ആറ് പതിറ്റാണ്ട് നിറഞ്ഞു പ്രവർത്തിക്കുകയും ഫ്രൈഡേ ക്ലബിന്റെ രൂപീകരണത്തിന് നേതൃത്വം നല്കുകയും ചെയ്ത കെ.എം. ......
കൊൽക്കത്ത: രാജ്യത്ത് വോട്ടുകൊള്ള ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നതിനിടെ പശ്ചിമ ബംഗാളിലെ റെജിനഗർ ഉപതിരഞ്ഞെടുപ്പിലും ക്രമക്കേട് ആരോപണം. ബിജെപി സ്ഥാനാർഥി ശങ്കർവ് സർക്കാർ മണ്ഡലത്തിലെ വോട്ടറല്ലാതിരുന്നിട്ടും അവിടെ വോട്ട് ചെയ്തെന്നാണ് പശ്ചിമ ബംഗാൾ കോൺഗ്രസിന്റെ ആരോപണം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പിൽ ഡോ എൽ. സുനിതാ ഭായ് എൻഡോവ്മെന്റ് ലെക്ച്ചർ സീരിസ് സംഘടിപ്പിച്ചു.......
കളമശ്ശേരി: വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതകൾ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിലയിരുത്തുന്ന ഗവേഷണ പ്രബന്ധം )അവതരിപ്പിക്കാൻ രാജഗിരി കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഗവേഷക അനു ആർ. നായർക്ക് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചു. ......